പുനലൂർ: കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ഭീതി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ
Punalur, Kollam | Oct 31, 2026 കുളത്തൂപ്പുഴയിൽ ബൈക്ക് യാത്രികന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ബുധനാഴ്ച രാത്രി ബൈക്കിൽ വരികയായിരുന്ന ശ്രീറാം കാട്ടുപോത്തിനെ കണ്ട ഉടൻ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.