പട്ടാമ്പി: തൃത്താലയിൽ റോഡ് തകർച്ച; പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികൾ
തൃത്താലയിലെ റോഡ് അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികൾ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇന്ന് രാത്രി തന്നെ അറ്റകുറ്റപ്പണി തുടങ്ങാമെന്ന് അധികൃതർ ഉറപ്പുനൽകി.