ഒറ്റപ്പാലം: ഒറ്റപ്പാലം-ഷൊർണൂർ പാളത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ബിഹാർ സ്വദേശി പിടിയിൽ
ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. സംഭവത്തിൽ ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയയെ ആർപിഎഫ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ജോലിയില്ലാത്തതിലെ മനോവിഷമമാണ് ഇതിന് കാരണമെന്ന് പ്രതി മൊഴി നൽകി.