തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പരീക്ഷാ സെന്റര്‍ സസ്പെന്‍ഡ് ചെയ്തു: കോപ്പിയടി കാരണം
തിരുവനന്തപുരം ലോ അക്കാദമിയിലെ പരീക്ഷയില്‍ കോപ്പിയടി കണ്ടെത്തിയതിനാല്‍ പരീക്ഷാ സെന്റര്‍ സസ്പെന്‍ഡ് ചെയ്തു. കേരള സര്‍വകലാശാല സിസിടിവി പരിശോധനയില്‍ വിദ്യാർത്ഥികൾ പുസ്തകങ്ങൾ കൊണ്ടുവന്ന് കോപ്പിയടി നടത്തിയതായി കണ്ടെത്തി. പരീക്ഷാ പകരം കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.