ദേശീയ ബാലതരംഗം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിച്ചു. മധുവിന്റെ വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്.