Public App Logo
Jansamasya
News
पुलिस
Maharashtra
Bjp
National
Police
Bihar
कांग्रेस
Congress
Modi
Delhi
Viral
Up
अमित_शाह
Bollywood
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
यूपी
Uttarpradesh
Haryana
Cricket
Lucknow
Uttarakhand
Sambalpur
Crimenews
Karnataka

പത്തനംതിട്ട തണ്ണിത്തോട്ടിൽ കാട്ടാന കിണറ്റിൽ വീണു|PRIME NEWS KERALA

MORE NEWS

എംസി റോഡിൽ പന്തളത്ത് SNDP യൂണിയൻ ഓഫീസിന് സമീപം വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു..കൊട്ടാരക്കരക്ക് പോയ വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മുന്നേ പോയ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇലക്ടിക്ക് പോസ്‌റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ലോറി ഇടിച്ചു

എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

അടൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി

വൈകിട്ട് 4 മണിക്ക് ആണ് അപകടം

എംസി റോഡിൽ പന്തളത്ത് SNDP യൂണിയൻ ഓഫീസിന് സമീപം വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു..കൊട്ടാരക്കരക്ക് പോയ വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മുന്നേ പോയ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇലക്ടിക്ക് പോസ്‌റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ലോറി ഇടിച്ചു എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു അടൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി വൈകിട്ട് 4 മണിക്ക് ആണ് അപകടം

Kozhenchery, Pathanamthitta | Jun 23, 2026

പന്തളത്ത് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും വാഴക്കുലകൾ പോലീസും അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നു മാറ്റുന്നു...

പന്തളത്ത് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും വാഴക്കുലകൾ പോലീസും അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നു മാറ്റുന്നു...

Kozhenchery, Pathanamthitta | Jun 23, 2026

കൊട്ടാരക്കരയിലെ ടിപ്പർ അപകടം; MVD ക്ക് നേരെ നാട്ടുകാർ|PRIME NEWS KERALA #accidentnews #accident #kottarakkara #mvd

കൊട്ടാരക്കരയിലെ ടിപ്പർ അപകടം; MVD ക്ക് നേരെ നാട്ടുകാർ|PRIME NEWS KERALA #accidentnews #accident #kottarakkara #mvd

Kozhenchery, Pathanamthitta | Jun 23, 2026