തിരുവനന്തപുരം: വഴുതക്കാട് ഗവ. അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ ഒഴിവിലേക്ക് സ്ഥിരം അദ്ധ്യാപകനെ ഉടൻ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വഴുതക്കാട് ഗവൺമെന്റ് അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ ഒഴിവിൽ ഉടൻ സ്ഥിരം അദ്ധ്യാപകനെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കുട്ടികളെ ഭീഷണിപ്പെടുത്തിയധ്യാപികയെ മാറ്റി മറ്റൊരു മുതിർന്ന അദ്ധ്യാപകനെ നിയോഗിക്കാനും അധ്യാപകരെ അച്ചടക്ക നടപടിക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.