തിരുവനന്തപുരം: കേരള സര്‍വ്വകലാശാല നിയമന തട്ടിപ്പ്: മുന്‍ വിസിക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും പണി കിട്ടുന്നു
കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ മുന്‍ വിസിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അടക്കമുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാനായി പരീക്ഷ അട്ടിമറിക്കുകയും ഉത്തരക്കടലാസ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.