പുനലൂർ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; നിലമ്പൂർ സ്വദേശി റിയാസ് അറസ്റ്റിൽ
പോക്സോ കേസിൽ ഹൈക്കോടതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച നിലമ്പൂർ സ്വദേശി റിയാസിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുമ്പുള്ള കേസിൽ പ്രതിയായിരുന്നു ഇയാൾ.