പുനലൂർ: അഞ്ചലിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തി നശിപ്പിച്ചു
Punalur, Kollam | Oct 31, 2026 അഞ്ചൽ പനയഞ്ചേരിയിൽ ജാസ്മിൻ എന്നയാളുടെ സ്കൂട്ടർ സാമൂഹികവിരുദ്ധർ തീ വെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.