പട്ടാമ്പി: സ്ത്രീകൾക്ക് സൗജന്യ കണ്ണട വിതരണം ചെയ്യുന്ന നയനം പദ്ധതി ഉദ്ഘാടനം അൽ ഷഹാമ കണ്ണാശുപത്രിയിൽ മുഹമ്മദ് മുഹ്സിൻ MLA നിർവഹിച്ചു
50 വയസ്സിന് മുകളിലുള്ള അർഹരായ 200 വനിതകൾക്ക് നയനം പദ്ധതി വഴി സൗജന്യമായി പട്ടാമ്പി ലയൺസ് ക്ലബ്ബും ജെസിഐ പട്ടാമ്പിയും കണ്ണടകൾ വിതരണം ചെയ്തു. പട്ടാമ്പി അൽ ഷഹാമ കണ്ണാശുപത്രിൽ നടന്ന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.