പയ്യന്നൂർ: പഴയങ്ങാടിയിൽ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനം പിടിയിൽ; ഡ്രൈവർ അറസ്റ്റിൽ
പഴയങ്ങാടിയിൽ പ്രഭാത സവാരിക്കിറങ്ങിയ സുലോചനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനവും ഡ്രൈവറും പിടിയിൽ. 12 മണിക്കൂർ നീണ്ട പോലീസ് അന്വേഷണത്തിനൊടുവിലാണ് മലപ്പുറം വളക്കുളം സ്വദേശിയായ പ്രവീൺ കെ അറസ്റ്റിലായത്.