ഒറ്റപ്പാലം: വള്ളുവനാട്ടിൽ വിദ്യാരംഭം; കണയം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ ആഘോഷം
വള്ളുവനാട്ടിലെ കണയം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിലും വിജയദശമി ആഘോഷങ്ങളും വിദ്യാരംഭ ചടങ്ങുകളും ഭക്തിസാന്ദ്രമായി നടന്നു. പ്രമുഖരുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.