Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

പാലക്കാട്: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കമ്മറ്റി ഓഫീസിൽ പ്രസിഡന്റ്‌ കെ.എം ഹരിദാസ് നിർവഹിച്ചു

Palakkad, Palakkad | Sep 4, 2024
ബിജെപി മെമ്പർഷിപ് ക്യാമ്പയിനിങ്ങിന്റെ ജില്ല തല ഉൽഘാടനം ബിജെപി ജില്ല പ്രസിഡന്റ്‌ കെഎം ഹരിദാസ് നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറിയും മെമ്പർഷിപ് ഇൻചാർജും ആയ പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പാലക്കാട്‌ മുനിസിപ്പൽ ചെയര്പേഴ്സൺ പ്രമീള ശശിധരൻ, ജില്ല വൈസ് പ്രസിഡന്റ്മാരായ സി. മധു, എം. സുരേന്ദ്രൻ, മീഡിയ കൺവീനർ നവീൻ വടക്കൻതറ, ന്യുന പക്ഷ മോർച്ച ജില്ല പ്രസിഡന്റ്‌ ഫിലിപ്പ്, മറ്റു മോർച്ച നേതാക്കളായ പ്രഭാകരൻ, അശ്വതി മണികണ്ഠൻ എന്നിവർ സംസാരിച്ചു.

MORE NEWS

പാലക്കാട്: ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കമ്മറ്റി ഓഫീസിൽ പ്രസിഡന്റ്‌ കെ.എം ഹരിദാസ് നിർവഹിച്ചു - Palakkad News