Public App Logo
Jansamasya
���ादसा
News
Bjp
National
Bihar
���ीजेपी
���िधायक
Congress
Modi
Delhi
Viral
Rajasthan
���मित_शाह
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Pmmodi
Rahulgandhi
���रियाणा
Haryana
Crimenews
Cbi
Mathura
Fatehpur
Jodhpur
Amitshah
Uppolice
Punjab

പാലക്കാട്: ലൈംഗികാതിക്രമത്തിനിടെ കൊലപാതകം, പാലക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

Palakkad, Palakkad | Jul 31, 2025
പാലക്കാട്ട് നഗരമധ്യത്തിൽ യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതി സുബയ്യൻ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചശേഷമാണെന്നും പൊലീസ് കണ്ടെത്തി. ബലപ്രയോഗത്തിൽ ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റതാണ് യുവതിയുടെ മരണകാരണമെനന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

MORE NEWS

പാലക്കാട്: ലൈംഗികാതിക്രമത്തിനിടെ കൊലപാതകം, പാലക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ - Palakkad News