കോഴഞ്ചേരി: പത്തനംതിട്ടയിൽ പരിസ്ഥിതി സമിതി യോഗം; കാലവർഷക്കെടുതിയില്‍ ജില്ലയില്‍ തെളിവെടുപ്പ്
പത്തനംതിട്ടയിൽ കേരള നിയമസഭ പരിസ്ഥിതി സമിതി നിയോഗം സംഘടിപ്പിച്ചു. എം.എൽ.എ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജില്ലയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും കാലവർഷക്കെടുതിക്ക് അനുബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തു.