പയ്യന്നൂർ: കൂവോട് ഉഷയും മക്കളും മെഡിക്കല്‍ കോളേജിലേക്ക്; ചികിത്സയും പുനരധിവാസവും ഉറപ്പാക്കും
കാന്‍സര്‍ ബാധിതയായ ഉഷയെയും രോഗബാധിതരായ മക്കളെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എം.എല്‍.എയും ജില്ലാ കളക്ടറും വീട് സന്ദര്‍ശിച്ചതിന് പിന്നാലെ അടിയന്തര ചികിത്സയും പുനരധിവാസവും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.