കോഴഞ്ചേരി: പത്തനംതിട്ടയിൽ സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോറായി ഉയർത്തി
പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ തോന്നിപ്പുഴയിലുള്ള സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോറായി നവീകരിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല്ല ആദ്യ വിൽപ്പന നടത്തി.