Public App Logo
Profile Picture

Thomas PT

@pta12345
58150Followers
20Following
കോന്നി: വകയാർ കൊല്ലൻ പടിയിൽ കാറും KSRTC ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോന്നി: കോന്നി ഐരവണ്ണിൽ അച്ചൻകോവിലാറ്റിൽ  കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു
കോന്നി: വകയാർ കൊല്ലം പടിയിൽ വാഹനാപകടം
കോന്നി: ചിറ്റാറിൽ കാണാതായ വയോധികയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി
അടൂര്‍: അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം
കോഴഞ്ചേരി: മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ട ഗവി റൂട്ടിൽ വാഹനങ്ങൾ ഓടി തുടങ്ങി
തിരുവല്ല: അഖില കേരള ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ്ബാൾ ടൂർണമെൻ്റ് തിരുവല്ല മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ ആരംഭിച്ചു
അടൂര്‍: AlLU ജില്ലാ സമ്മേളനത്തിൻ്റെ  ഭാഗമായി അടൂരിൽ നടന്ന സെമിനാർ K N ബാലഗോപാൽ MLA ഉദ്ഘാടനം ചെയ്തു
തിരുവല്ല: നീരേറ്റു പുറം പമ്പാ ജലമേള ശനിയാഴ്ച്ച
അടൂര്‍: മണക്കാല ദീപ്തി സ്പെഷ്യൽ സ്കൂൾ ആഭിമുഖ്യത്തിൽ കൊടുമണ്ണിൽ നടന്ന സ്പെഷ്യൽ  സ്കൂൾ കായിക മേള സമാപിച്ചു
കോഴഞ്ചേരി: പത്തനംതിട്ട നഗരത്തിലെ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി
കോഴഞ്ചേരി: മല്ലപ്പുഴശേരിയിൽ പൈപ്പ് പൊട്ടി വെള്ളം  പാഴാകുന്നു
അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് പീഡനം : 4 പേർക്ക് തടവും പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി
കോഴഞ്ചേരി: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ വർക് സ്റ്റേഷൻ തകരാർ പരിഹരിച്ച് ശസ്ത്രക്രിയകൾ ചെയ്തു തുടങ്ങി
കോഴഞ്ചേരി: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഗുണനിലവാരം ഇല്ലാത്ത മരുന്ന് നൽകി എന്നത് വസ്തുതാ വിരുദ്ധമെന്ന് ആശുപത്രി സൂപ്രണ്ട്
കോഴഞ്ചേരി: DYFI നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി മാർച്ച് നടത്തി
കോഴഞ്ചേരി: ജില്ലാ സിവിൽ സർവീസസ് കായിക മേള 18 ന്
കോഴഞ്ചേരി: അനസ്തീസിയ വർക്ക് സ്റ്റേഷൻ തകരാറിൽ : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി
കോഴഞ്ചേരി: പട്ടിക ജാതി പട്ടിക ഗോത്ര വർഗ കമ്മീഷൻ പത്തനംതിട്ട  കലക്ട്രേറ്റിൽ അദാലത്ത് സംഘടിപ്പിച്ചു
അടൂര്‍: പി കെ എസ് നേതൃത്വത്തിൽ അടൂർ DYSP ഓഫീസ് മാർച്ച് നടത്തി
കോഴഞ്ചേരി: നാരങ്ങാനം പൈതൃക കലാകളരി നേതൃത്വത്തിൽചിങ്ങത്തേര് ഓണാഘോഷ പരിപാടിയും  'നാരങ്ങാനം കലയും കാലവും' പുസ്തക പ്രകാശനവും നടന്നു
തിരുവല്ല: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ നിയമസഭ പരിസ്ഥിതി സമിതി സന്ദർശിച്ചു
കോഴഞ്ചേരി: നിയമസഭ പരിസ്ഥിതി സമിതി ജില്ലയിൽ തെളിവെടുപ്പ് നടത്തി
തിരുവല്ല: ബാല്യ സ്പന്ദനം പരിപാടി ജില്ലാ തല ഉദ്ഘാടനം കോയിപ്രത്ത് നടന്നു
കോന്നി: M S പ്രസാദ് രക്തസാക്ഷി ദിനാചരണം ചിറ്റാറിൽ നടന്നു