തിരുവനന്തപുരം: കോവളത്ത് പെണ്‍കുട്ടിക്ക് ക്രൂര പീഡനം; തമിഴ്നാട് പൊലീസിന് ഉടന്‍ കൈമാറില്ല
കോവളം സ്പായില്‍ പെണ്‍കുട്ടിക്ക് നേരിട്ടത് ക്രൂര പീഡനമെന്ന് പൊലീസ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തമിഴ്നാട് പൊലീസിന് കൈമാറില്ല. നിലവില്‍ കൗണ്‍സിലിംഗ് നല്കി വരുന്നു. അടുത്തയാഴ്ച തെളിവെടുപ്പിനായി കൈമാറും.