പയ്യന്നൂർ: വണ്‍ സ്കൂള്‍ വണ്‍ പ്രൊഡക്ട് സര്‍വീസ് പദ്ധതിക്ക് തുടക്കമായി; ലക്ഷ്യം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വണ്‍ സ്കൂള്‍ വണ്‍ പ്രൊഡക്ട് സര്‍വീസ് പദ്ധതിക്ക് തുടക്കമായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റീജിയണല്‍ തല ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിര്‍വഹിച്ചു. സ്കൂള്‍ തലത്തില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണി കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.