വർക്കല: ആറ്റിങ്ങലിൽ കോളജ് വിദ്യാർത്ഥിക്ക് ബസ്റ്റോപ്പിൽ വെട്ടേറ്റു, 2 പേർ അറസ്റ്റിൽ
ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളേജ് വിദ്യാർത്ഥി വിഘ്നേശിനെ കോളജിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിയത് സംബന്ധിച്ച വാക്കുതർക്കത്തെ തുടർന്ന് ബസ്റ്റോപ്പിൽ വെട്ടേറ്റു. ഗുരുതര പരിക്കേറ്റ വിഘ്നേഷിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടുപേർ അറസ്റ്റിൽ.