പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിൽ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലേക്ക്
പയ്യന്നൂർ നഗരസഭയിലെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് കുടിവെള്ളം എത്തിക്കുന്ന ചപ്പാരപ്പടവ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. ചെയർപേഴ്സൺ അഡ്വ. സരിൻ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പുരോഗതി വിലയിരുത്തി.