കോഴഞ്ചേരി: എസ്. എൽ. പുരം സദാനന്ദൻ ജന്മശതാബ്ദി: ദ്വിദിന ദേശീയ സെമിനാർ പത്തനംതിട്ടയിൽ
പത്തനംതിട്ടയിൽ എസ്. എൽ. പുരം സദാനന്ദന്റെ ജന്മശതാബ്ദി അനുസ്മരിച്ച് കേന്ദ്ര സാഹിത്യ അക്കാദമി, കാതോലിക്കേറ്റ് കോളജ് സംയുക്തമായി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കടമ്മനിട്ട വാസുദേവൻ പിള്ളം ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.