ടൗൺഷിപ്പിൽ നിലവിൽ നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം മുൻ സർക്കാരിന്റെ വീഴ്ചകളാണെന്നും, അന്ന് റീൽ എടുത്ത് നടന്നവർ ഇന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പ്രദേശവാസിയുമായ ഷാഫി പുൽപ്പാറ.
#newsonewayanad
Vythiri, Wayanad | Oct 31, 2026