തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസ്: 12 പ്രതികളും കുറ്റക്കാരെന്ന് കോടതി; വഞ്ചിയൂരിൽ സംഘർഷം
മണ്ണന്തല രഞ്ജിത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2008-ലെ കൊലപാതക കേസിൽ വിധി വന്നതിന് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോലീസ് കൂടുതൽ സേനയെ സ്ഥലത്ത് വിന്യസിച്ചു.