ആലത്തൂർ: രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പ്രവർത്തകരുടെ വക നെല്ലിക്ക പാർസൽ; കോൺഗ്രസിൽ ചേരിപ്പോര്
ഷാഫി പറമ്പിലിനെതിരായ പരാമർശത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. എം.പിക്ക് നെല്ലിക്ക കൊറിയർ വഴി അയച്ചാണ് വടക്കഞ്ചേരി വണ്ടാഴിയിലെ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.