പയ്യന്നൂർ: പെരിങ്ങോം ഏരിയാ സമ്മേളനം: മാത്തിൽ എൽ.സി ഓഫീസിലേക്ക് കസേരകൾ കൈമാറി
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു പെരിങ്ങോം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മിച്ചം വന്ന തുക ഉപയോഗിച്ച് വാങ്ങിയ 33 കസേരകൾ മാത്തിൽ എൽ.സി ഓഫീസിന് കൈമാറി. സിപിഐ(എം) പെരിങ്ങോം ഏരിയാ സെക്രട്ടറി പി. ശശിധരൻ കസേരകൾ ഏറ്റുവാങ്ങി.