പയ്യന്നൂർ: പയ്യന്നൂർ സുബ്രഹ്മണ്യേ ക്ഷേത്ര ചിറ നവീകരണത്തിന് 1 കോടി രൂപയും പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കും
പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറ നവീകരണത്തിന് സംസ്ഥാന സർക്കാർ 1 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നവീകരണ പരിശോധന നടത്തി. നവീകരണം ഡിസംബർ മാസത്തോളം തുടങ്ങുമെന്നാണ് പ്രതീക്ഷ.