പുനലൂർ: അഞ്ചലിൽ കടയിൽ നിന്നും 30,000 രൂപ കവർന്നു; മോഷ്ടാവിനായി തിരച്ചിൽ
Punalur, Kollam | Nov 24, 2026 കൊല്ലം അഞ്ചൽ ചന്തമുക്കിലെ കടയിൽ നിന്നും 30,000 രൂപ മോഷ്ടിച്ച യുവാവിനായി പോലീസ് അന്വേഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ തിരിച്ചറിയുന്നവർ അഞ്ചൽ പോലീസിനെ അറിയിക്കുക.