തിരുവനന്തപുരം: മാനവീയം വീഥിയിലെ വിലക്ക്: തിരുവനന്തപുരം നഗരസഭയിൽ സംഘർഷം, അറസ്റ്റ്
മാനവീയം വീഥിയിലെ കലാപരിപാടികൾക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച സാംസ്കാരിക പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഗായിക പുഷ്പവതിയുടെ പരിപാടിക്ക് മേയർ അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.