തിരുവനന്തപുരം: ശിവഗിരി മഠം ഭരണസമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഭാരവാഹികള്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്വാമി ഋതംബരാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.