നെടുമങ്ങാട്: വിതുരയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; കൃഷിനാശം
തിരുവനന്തപുരം വിതുരയിൽ രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു. വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.