ചിറയിൻകീഴ്: വേളി ഇനി പ്രധാന ട്രാൻസ്പോർട്ട് ഹബ്; ബോട്ട് സർവീസിന് തുടക്കമായി
വേളി ടൂറിസം വില്ലേജിൽ പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ് ആരംഭിച്ചു. വേളിയെ കേരളത്തിലെ പ്രധാന ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. പാർവതി പുത്തനാറിലൂടെയുള്ള ബോട്ട് സർവീസിന്റെയും ടിക്കറ്റ് നിരക്കുകളുടെയും വിശദാംശങ്ങൾ അറിയാം.