എംസി റോഡിൽ പന്തളത്ത് SNDP യൂണിയൻ ഓഫീസിന് സമീപം വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു..കൊട്ടാരക്കരക്ക് പോയ വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മുന്നേ പോയ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇലക്ടിക്ക് പോസ്‌റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ലോറി ഇടിച്ചു
എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു
അടൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി
വൈകിട്ട് 4 മണിക്ക് ആണ് അപകടം
Kozhenchery, Pathanamthitta | Jun 23, 2026