Install App
Login
HOME
Delhi
Haryana
Uttar Pradesh
Bihar
Chhattisgarh
Madhya Pradesh
Rajasthan
Jharkhand
Himachal Pradesh
Uttarakhand
Punjab
Andhra Pradesh
Telangana
Tamil Nadu
Karnataka
Maharashtra
Assam
West Bengal
Tripura
Gujarat
Odisha
Kerala
Jansamasya
हादसा
News
पुलिस
Maharashtra
Bjp
National
Police
Bihar
बीजेपी
Uttar_pradesh
Accident
Congress
Modi
Delhi
Viral
Crime
Up
Bollywood
दिल्ली
Breakingnews
Madhya_pradesh
Mp
Nsui
उत्तरप्रदेश
Telangana
Rahulgandhi
Chhattisgarh
Uttarpradesh
Haryana
newsonewayanad
Vythiri, Wayanad
| Jun 29, 2026
MORE NEWS
വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റയിൽ സൗജന്യമായി ലഭിച്ച ഭൂമിയിൽ തന്നെ നിർമിക്കണം വയനാട് വികസന സമതി ജനറൽ സെക്രട്ടറി പി.പി.ഷൈജൽ #newsonewayanad
Vythiri, Wayanad | Jun 30, 2026
സംസ്ഥാന സർക്കാർ കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ നടപ്പിലാക്കിയ സൗജന്യ പ്രിയദർശനി യാത്രാ പദ്ധതി ജില്ലയിലെ സ്വകാര്യബസ് മേഖലയെ തകർത്തു കളഞ്ഞ് എന്നും വിഷയത്തിൽ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധാരണയും നടത്തി #newsonewayanad
Vythiri, Wayanad | Jun 29, 2026
വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി നാളെ ജില്ലാ കലക്ടറേറ്റിനു മുൻപിൽ സൂചന സമരം നടത്തും. മടക്കി മലയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്. വിഷയം സർക്കാർ ഗൗരവത്തിൽ എടുത്തില്ലെങ്കിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്ന് സമരസമിതിയുടെ രക്ഷാധികാരി അഡ്വക്കറ്റ് വി പി എൽദോ #newsonewayanad
Vythiri, Wayanad | Jun 29, 2026
ജില്ലാ കളക്ടറേറ്റിന് സമീപം ബസ് ഉടമകളും തൊഴിലാളികളും നടത്തുന്ന സമരത്തിനിടയിൽ റോഡിലൂടെ പോയ കെഎസ്ആർടിസി പ്രിയദർശനി ബസ്സിന് നേരെ കൂക്കി വിളി #newsonewayanad
Vythiri, Wayanad | Jun 29, 2026
ആൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു #newsonewayanad
Vythiri, Wayanad | Jun 28, 2026