സംസ്ഥാന സർക്കാർ കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ നടപ്പിലാക്കിയ സൗജന്യ പ്രിയദർശനി യാത്രാ പദ്ധതി ജില്ലയിലെ സ്വകാര്യബസ് മേഖലയെ തകർത്തു കളഞ്ഞ് എന്നും വിഷയത്തിൽ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധാരണയും നടത്തി
#newsonewayanad
Vythiri, Wayanad | Jun 29, 2026