എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1.38 ഗ്രാം എംഡിഎം എയുമായി യുവാക്കൾ ചേർത്തല പോലീസിന്റെ പിടിയിലായി. ചേർത്തല സെൻമേരിസ് പാലത്തിന് തെക്കുവശം കനാലിന് സമീപത്ത് വച്ചാണ് യുവാക്കളെ ചേർത്തല പോലീസും ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ആലപ്പുഴ പൂന്തോപ്പ് വാർഡ് അവലൂക്കുന്ന് പി ഓ പുതുവൽ കൊമ്മാടി അജിത്ത് age 23, ആലപ്പുഴ ആര്യാട് തുമ്പോളി പി ഓ പുതുവൽ തുമ്പോളി നിതിൻ age 21 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Ambalappuzha, Alappuzha | Aug 17, 2026