Latest News in Kerala (Local videos)

ചേർത്തല: അരൂർ കുത്തിയതോട്ടിൽ DYFl -INC സംഘർഷാവസ്ഥ. പോലീസ് സന്നാഹം നിലയുറച്ചതോടെ സംഘർഷാവസ്ഥ ഇല്ലാതായി

Cherthala, Alappuzha | Jul 2, 2025
nizarveeyapuram
nizarveeyapuram status mark
Share
Next Videos
താമരശ്ശേരി: ഉള്ളിയേരി കൊയിലാണ്ടി സംസ്ഥാനപാതയിൽ കാർ നിയന്ത്രണം വിട്ടു സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

cltbreakingnews status mark
Thamarassery, Kozhikode | Jul 2, 2025
തിരുവനന്തപുരം: വിഴിഞ്ഞത്ത് കുടുംബ വഴക്കിനെ തുടന്ന് മൂത്തസഹോദരൻ ഇളയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു

jithakanakambaran status mark
Thiruvananthapuram, Thiruvananthapuram | Jul 2, 2025
സുൽത്താൻബത്തേരി: വണ്ടിക്കടവിൽ കാട്ടാനയെ തുരത്താൻ നടപടിയില്ല #localissue

shamwyd status mark
Sulthanbathery, Wayanad | Jul 2, 2025
ഒറ്റപ്പാലം: ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ സംഘർഷം .എസ്എഫ്ഐ കെ എസ് യുപ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്കെതിരെ കേസ്

voiceofottapalam status mark
Ottappalam, Palakkad | Jul 2, 2025
കണ്ണൂർ: കതിരൂര്‍ ഇനി സ്മാര്‍ട്ട് വില്ലേജ്, പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ രാജന്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

localbeat status mark
Kannur, Kannur | Jul 2, 2025
ഒറ്റപ്പാലം: കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത വാണിയംകുളം ഒന്നാം നമ്പർ വില്ലേജ് ഓഫീസിലെ ജീവനക്കാരന് സസ്പെൻഷൻ

ഒറ്റപ്പാലം: കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത വാണിയംകുളം ഒന്നാം നമ്പർ വില്ലേജ് ഓഫീസിലെ ജീവനക്കാരന് സസ്പെൻഷൻ

voiceofottapalam status mark
Ottappalam, Palakkad | Jul 2, 2025
കോട്ടയം: ആരോഗ്യ മേഖലയിലെ അവഗണന അവസാനിപ്പിക്കുക, കേരള കോൺഗ്രസ് കോട്ടയം മെഡി. കോളേജിൽ ജനകീയ മാർച്ച് നടത്തി

meenachil status mark
Kottayam, Kottayam | Jul 2, 2025
തിരുവനന്തപുരം: സൈക്കിൾ നന്നാക്കി നൽകിയില്ല,ചോദ്യം ചെയ്ത യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു, പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സൈക്കിൾ നന്നാക്കി നൽകിയില്ല,ചോദ്യം ചെയ്ത യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു, പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു

jithakanakambaran status mark
Thiruvananthapuram, Thiruvananthapuram | Jul 2, 2025
ഏറനാട്: കനത്ത മഴ പെയ്യുന്നതോടെ എടവണ്ണ സിതീഹാജി സ്റ്റേഡിയത്തിന് സമീപത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു #localissue

akbarakku222 status mark
Ernad, Malappuram | Jul 2, 2025
ഉടുമ്പൻചോല: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഭീതി പരത്തി ചക്കകൊമ്പൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

jibinva94 status mark
Udumbanchola, Idukki | Jul 2, 2025
മീനച്ചിൽ: തിടനാട് പഞ്ചായത്തിൽ മൂന്നാംതോട്ടിൽ കലുങ്കിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മീനച്ചിൽ: തിടനാട് പഞ്ചായത്തിൽ മൂന്നാംതോട്ടിൽ കലുങ്കിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

meenachil status mark
Meenachil, Kottayam | Jul 2, 2025
കോഴിക്കോട്: എല്ലാവർക്കും ഭൂമി, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ കൂടരഞ്ഞിയിൽ പറഞ്ഞു

kcriyas status mark
Kozhikode, Kozhikode | Jul 2, 2025
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാർക്ക് സസ്‌പെന്‍ഷന്‍; വി സിയുടെ നടപടി ആർ എസ് എസ് ഭാരതാംബ ചിത്രത്തെ എതിർത്തതിനാൽ

chuttuvattam status mark
Thiruvananthapuram, Thiruvananthapuram | Jul 2, 2025
തിരുവല്ല: യാത്രാ മധ്യേ അപസ്മാരം,  പരിക്കേറ്റ യാത്രക്കാരിയെ തിരുവല്ലയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

pta12345 status mark
Thiruvalla, Pathanamthitta | Jul 2, 2025
ഏറനാട്: മഞ്ചേരി ടൗണിൽ ദേശീയ വൈദ്യുതി സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി KSEB കൂട്ടയോട്ടം നടത്തി

ഏറനാട്: മഞ്ചേരി ടൗണിൽ ദേശീയ വൈദ്യുതി സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി KSEB കൂട്ടയോട്ടം നടത്തി

akbarakku222 status mark
Ernad, Malappuram | Jul 2, 2025
ഏറനാട്: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി  തുണിൽ ഇടിച്ച് അപകടം. എടവണ്ണ പാലപ്പറ്റയിലാണ് അപകടം നടന്നത്.

റാന്നി: റോഡ് നിർമാണം പൂർത്തിയാക്കണം, കോൺഗ്രസ് റാന്നി എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി

റാന്നി: റോഡ് നിർമാണം പൂർത്തിയാക്കണം, കോൺഗ്രസ് റാന്നി എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി

pta12345 status mark
Ranni, Pathanamthitta | Jul 2, 2025
തിരുവനന്തപുരം: അമരവിളയിൽ വീട്ടിൽ സൂക്ഷിച്ച 25.3 ലിറ്റർ ചാരായവും 95 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: അമരവിളയിൽ വീട്ടിൽ സൂക്ഷിച്ച 25.3 ലിറ്റർ ചാരായവും 95 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ

jithakanakambaran status mark
Thiruvananthapuram, Thiruvananthapuram | Jul 2, 2025
ഏറനാട്: പ്രവാസികള്‍ക്കായി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംരംഭകത്വ ശിൽപശാല നടത്തി

ഏറനാട്: പ്രവാസികള്‍ക്കായി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംരംഭകത്വ ശിൽപശാല നടത്തി

akbarakku222 status mark
Ernad, Malappuram | Jul 2, 2025
കണയന്നൂർ: കാക്കനാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പണയം വച്ച് കോടികളുടെ തട്ടിപ്പ്, രണ്ടാം പ്രതി പിടിയിൽ

cchuttuvattam status mark
Kanayannur, Ernakulam | Jul 2, 2025
റാന്നി: ചിറ്റാറിലെ യുവ കർഷകൻ പി.പി മത്തായിയുടെ ദരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം പുനരാരംഭിച്ചു

റാന്നി: ചിറ്റാറിലെ യുവ കർഷകൻ പി.പി മത്തായിയുടെ ദരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം പുനരാരംഭിച്ചു

pta12345 status mark
Ranni, Pathanamthitta | Jul 2, 2025
കുന്നത്തുനാട്: 15കാരിയെ പ്രണയം നടിച്ച് ഹൈദരാബാദിലെത്തിച്ച് പീഡനം, അസം സ്വദേശിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു

കുന്നത്തുനാട്: 15കാരിയെ പ്രണയം നടിച്ച് ഹൈദരാബാദിലെത്തിച്ച് പീഡനം, അസം സ്വദേശിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു

cchuttuvattam status mark
Kunnathunad, Ernakulam | Jul 2, 2025
തൃശൂർ: 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ ഒല്ലൂർ സ്റ്റേഷനിൽ വിജിലൻസ് പിടിയിൽ

chavakkad status mark
Thrissur, Thrissur | Jul 2, 2025
വെെത്തിരി: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ അധ്യാപകർ കൽപ്പറ്റ എസ്.എസ്.കെ ഓഫീസിന് മുന്നിൽ ധർണ നടത്തി

വെെത്തിരി: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ അധ്യാപകർ കൽപ്പറ്റ എസ്.എസ്.കെ ഓഫീസിന് മുന്നിൽ ധർണ നടത്തി

shamwyd status mark
Vythiri, Wayanad | Jul 2, 2025
Load More
Contact Us