ഇടുക്കി: അതിഥി നാട്ടുകാർക്ക് തലവേദനയായി, പുളിയൻമല ശിവലിംഗ പളിയക്കുടിയിൽ പൊറുതിമുട്ടിച്ച് കരിങ്കുരങ്ങ് #localissue
Idukki, Idukki | Jul 21, 2025
മൂന്നുപേരെ കുരങ്ങ് മാന്തി പരിക്കേല്‍പ്പിച്ചു. കുടിയിലെ താമസക്കാരായ മണിമാല, വിദ്യാര്‍ഥികളായ കാര്‍ത്തിക, ആദിത്യന്‍ ...