തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് സമരം, ആദിവാസി യുവാവ് മരിച്ചു
Thiruvananthapuram, Thiruvananthapuram | Jul 20, 2025
മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു(44) മരിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു...