തിരുവനന്തപുരം: തകർന്ന് തോടായി മണ്ണാമൂല പൈപ്പിൻമൂട് റോഡ്, ചെളിവെള്ളത്തിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Thiruvananthapuram, Thiruvananthapuram | Jul 20, 2025
മണ്ണാമൂല പൈപ്പിൻമൂട് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കാടുവെട്ടി പാലത്തിനു സമീപം ചെളിയിൽ...