ആലുവ: നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീൽ സ്വദേശികളുടെ ശരീരത്തിൽ കൊക്കയിൻ ഗുളികകൾ ഒളിപ്പിച്ചതിന്റെ ചിത്രം പുറത്ത്
Aluva, Ernakulam | Jul 13, 2025
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കൊക്കയിൻ കടത്തിന് പിടിയിലായ ബ്രസീൽ സ്വദേശികളായ ദമ്പതികളുടെ ശരീരത്തിൽ നിന്ന് ഇതുവരെ...