കോതമംഗലം: 15 വയസുകാരിക്കെതിരെ പീഡനശ്രമം, കോതമംഗലത്ത് സി.പി.എം കൗൺസിലർക്കെതിരെ പോക്സോ കേസ്
Kothamangalam, Ernakulam | Jul 12, 2025
കോതമംഗലത്ത് സി പി ഐ എം കൗൺസിലർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. 15 വയസുള്ള പെൺകുട്ടിയെ സ്കൂളിന് സമീപം വച്ചും...