കണയന്നൂർ: വടുതലയിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി, ദമ്പതികളുടെ നില ഗുരുതരം, CCTV ദൃശ്യം
Kanayannur, Ernakulam | Jul 19, 2025
പള്ളിയിൽ പോയി തിരികെ വരുന്ന വഴി ദമ്പതികളെ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വടുതല...