പുനലൂർ: മരുമകളെ പീഡിപ്പിക്കാൻ ശ്രമം: അമ്മായിയച്ഛൻ അറസ്റ്റിൽ
Punalur, Kollam | Oct 14, 2026 കുളത്തൂപ്പുഴയിൽ മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മായിയച്ഛൻ കരുനാഗപ്പള്ളി സ്വദേശി ഹാഷിം (ലാലു) പിടിയിൽ. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് പ്രതിയെ റിമാൻഡ് ചെയ്തു.