അമ്പലപ്പുഴ: പഴയങ്ങാടി ജുമാ മസ്ജിദിൽ ദീപാലങ്കാരം നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പുറക്കാട് സ്വദേശി മരിച്ചു
പുറക്കാട് വൈദ്യുതാഘാതമേറ്റ് സൗണ്ട് എഞ്ചിനീയറായ യുവാവ് മരിച്ചു. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.. അമീന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസി