അമ്പലപ്പുഴ: ചുഴലിക്കാറ്റ് പ്രതിരോധത്തിന്റെ ഭാഗമായി പുറക്കാട്ടും ചെറുതനയിലും മോക്ഡ്രിൽ സംഘടിപ്പിച്ചു
ചുഴലിക്കാറ്റ് പ്രതിരോധം: ജില്ലയില്‍ മോക്ഡ്രിൽ സംഘടിപ്പിച്ചു ചുഴലിക്കാറ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത തയ്യാറെടുപ്പുകൾ വിലയിരുത്താൻ മോക്ഡ്രിൽ സംഘടിപ്പിച്ചു. ജില്ലയിൽ പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബറിന് സമീപവും ചെറുതന ഗ്രാമപഞ്ചായത്തിലെ ആയിരുന്നു മോക്ഡ്രിൽ