അമ്പലപ്പുഴ: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം, ഹോസ്പിറ്റൽ എംപ്ലോയിസ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി
മാർച്ചും ധർണയും നടത്തി. കേരള ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മാർച്ച് ധർണയും നടത്തിയത്.സിഐടിയു ദേശീയ സമിതി അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു.ഡീ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.വിവിധ നേതാക്കൾ പ്രസംഗിച്ചു