യുഡിഎഫ് ആലപ്പുഴ ജില്ലാ നേതൃയോഗം നടത്തി ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് വൈകിട്ട് യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു ജില്ല ചെയർമാൻ സി കെ ഷാജി മോഹൻ അധ്യക്ഷനായി കൺവീനർ ബി രാജശേഖരൻ സ്വാഗതം പറഞ്ഞു കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ പ്രസംഗിച്ചു